Surprise Me!

ചൗക്കീദാര്‍ ക്യാംപെയിനിൽ മോദിയെ കളിയാക്കി രാഹുല്‍ | Oneindia Malayalam

2019-03-20 967 Dailymotion

rahul gandhi against modi's chaukkidar campaign<br />ഇത്തവണത്തെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി അവതരിപ്പിച്ച 'ചൗക്കീദാര്‍' ക്യാംപെയിനിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ ജെറ്റ് ഇടപാടിനെ ബന്ധപ്പെടുത്തി രാഹുല്‍ ഇങ്ങനെ ചോദിച്ചു, ''നിങ്ങളാണ് (പ്രധാനമന്ത്രി നരേന്ദ്ര മോദി )എല്ലാം മോഷ്ടിക്കുന്നത്, അതിന് ബിജെപി നേതാക്കളെല്ലാം അവരുടെ പേരിന്റെ കൂടെ എന്തിനാണ് ചൗക്കീദാര്‍ എന്ന് ചേര്‍ക്കുന്നത്? ''

Buy Now on CodeCanyon